KOYILANDY DIARY.COM

The Perfect News Portal

Month: August 2017

കൊയിലാണ്ടി: മൂരാട് പാലം നിർമ്മാണവും ഇപ്പോഴുള്ള യാത്രാപ്രശ്നവും പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ, എൻ.എച്ച്, പി.ഡബ്ല്യ, ഡി, റവന്യൂ , എന്നീ വകപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം കെ. ദാസൻ...

കൊച്ചി: ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ സ്റ്റേഷനില്‍ അഴിഞ്ഞാടുകയും പോലീസിനെ അസഭ്യം പറയുകയും ചെയ്തു. പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി...

മുംബൈ: മദ്യപിച്ച്‌ ഉന്മത്തരായി സാഹസികത കാണിച്ച്‌ അപകടം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് രണ്ടുയുവാക്കള്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ അമ്പോലി പര്‍വത മേഖലയിലാണ് സംഭവമുണ്ടായത്. പ്രതാപ്, ഇമ്രാന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണത്. മദ്യപിച്ച്‌...

നിവിന്‍ പോളിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പേജിലൂടെയാണ്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റെറിന്റെയും, കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭരത് ഭവന്റെയും സഹകരണത്തോടെയാണ് ഇന്ത്യൻ...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍നിന്ന് ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡിലേക്കുളള പാതയോരത്ത് മാലിന്യക്കൂമ്പാരം. യാത്രക്കാര്‍ നടന്നുപോകുന്ന ഫുട്പാത്തിലാണ് ചാക്കുകളിലും മറ്റും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മഴയില്‍ മാലിന്യം ജീര്‍ണിച്ചു അസഹ്യമായ ദുര്‍ഗന്ധമാണ്....

കൊയിലാണ്ടി: മൂടാടി മലബാര്‍ കോളേജില്‍ ബികോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എ. എന്നീ കോഴ്‌സുകളില്‍ എസ്.ഇ.എസ്.ടി, സ്‌പോര്‍ട്‌സ്, ലക്ഷദീപ് സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിന് 10...

കൊയിലാണ്ടി:  മുത്താമ്പി റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പൊന്ന്യത്ത് താഴെകുനി വേലായുധന്‍ (70) നിര്യാതനായി. നിലവില്‍ അരിക്കുളം സര്‍വ്വീസ് ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: ദീപ,...

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രക്കുളം അര ഏക്കർ വലിപ്പമാണുള്ളത്....

കൊയിലാണ്ടി പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച -മുചുകുന്ന് ഭാസ്‌കരന്റെ ബുദ്ധദര്‍ശനം ഉദ്ഘാടനം പി. വിശ്വന്‍, സാംസ്‌കാരികനിലയം 4.00.

error: Content is protected !!