KOYILANDY DIARY

The Perfect News Portal

മൂടാടി മലബാര്‍ കോളേജില്‍ സീറ്റൊഴിവ്‌

കൊയിലാണ്ടി: മൂടാടി മലബാര്‍ കോളേജില്‍ ബികോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എ. എന്നീ കോഴ്‌സുകളില്‍ എസ്.ഇ.എസ്.ടി, സ്‌പോര്‍ട്‌സ്, ലക്ഷദീപ് സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിന് 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *