KOYILANDY DIARY.COM

The Perfect News Portal

Month: August 2017

കായംകുളം: പത്തുകോടി രൂപയുടെ അസാധുനോട്ടുകൾ കായംകുളത്തുനിന്ന് പോലീസ് പിടികൂടി. കായംകുളം സിഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്....

ഡല്‍ഹി: പുതിയ 50 രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹംപിയിലെ ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക്...

കൊയിലാണ്ടി: ചേമഞ്ചേരി, ചെങ്ങോട്ടു കാവ്, അത്തോളി, തലക്കുളത്തൂർ, പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു. തണലിന്റെ ആഭിമുഖ്യത്തിലാണ് തിരുവങ്ങൂർ - കാപ്പാട് റോഡിൽ എട്ട്...

കൊയിലാണ്ടി: ഭൂരേഖ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ വിവര ശേഖരണ കേന്ദ്രത്തിൽ തിക്കും തിരക്കും. ഇന്ന് കാലത്ത് 9 മണി മുതലാണ് റവന്യൂ വകുപ്പ് വിവരശേഖരണം നടത്തുന്നത്. കൊയിലാണ്ടി താലൂക്കിൽ...

കൊയിലാണ്ടി: ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ച് രണ്ട് കാൽ നടയാത്രക്കാർക്ക് പരുക്ക്. പരിക്കേറ്റ മുചുകുന്ന് സ്വദേശി അശോകൻ, കീഴ് പയ്യൂർ സ്വദേശി പ്രജീഷ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ...

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആചരിച്ചു. പന്തലായനി തേവർകുളങ്ങരവെച്ച് നടന്ന ദിനാചരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ടത്. തുടര്‍ന്ന് അര കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ട്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ജെ.ആർ.സി.യൂണിറ്റ് കൊയിലാണ്ടി എസ്.ഐ.വി.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയലിനീഷ് പ്രതിജ്ഞ...

അള്‍സര്‍ എന്ന പ്രശ്നം വന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് പലര്‍ക്കും അറിയാം. ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ...

പെരിന്തല്‍മണ്ണ: ജില്ലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരായ രണ്ടുപേരെ നാലുകിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കാവുങ്ങല്‍പറമ്ബില്‍ മമ്ബാടന്‍വീട്ടില്‍ ഇസഹാക്ക്(42), കീഴാറ്റൂര്‍ പാറക്കുഴി എരുകുന്നത്ത് വീട്ടില്‍...

error: Content is protected !!