KOYILANDY DIARY.COM

The Perfect News Portal

Day: August 30, 2017

കൊല്ലം: ജില്ലാ കളക്ടറായി ഡോ എസ് കാര്‍ത്തികേയന്‍ ചുമതലയേറ്റു. 2011 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട് അസിസ്റ്റന്റ് കളക്ടറാ(ട്രെയിനി)യാണ് ആദ്യം നിയമിതനായത്. തുടര്‍ന്ന്...

ചെങ്ങന്നൂര്‍: വീട്ടനകത്ത് ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചെറിയനാട് കൊല്ലകടവ് തടത്തില്‍ വീട്ടില്‍ അനീഷ്-അന്‍സീന ദമ്പതികളുടെ മകന്‍ അമാനെയാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ 43ാമത്‌ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.എം.എബ്രഹാമിനെ നിയമിക്കാന്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ കിഫ്ബിയുടെ ചുമതലയില്‍ അദ്ദേഹം...

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയെ പൗരാവലി ആദരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ്...

പയ്യോളി: ഇരുമ്പു സാധനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഇളകിപ്പോയ വസ്തുക്കള്‍ ഉറപ്പിക്കാനുമാണ് പലപ്പോഴും കൊല്ലന്റെ ആലയെ സമീപിക്കുക. എന്നാല്‍, ആലപ്പുഴ ഓച്ചിറ പ്രയാര്‍ വിളവയലില്‍ വി.എന്‍. ഉണ്ണികൃഷ്ണന്റെ ആലയില്‍നിന്ന് ഊതിക്കാച്ചിയെടുത്തത് 25...

കോഴിക്കോട് : നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍, ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ് ചെയ്തു. ഈ മാസം 19...

മുംബൈ:  മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളില്‍ നിരവധി മലയാളികള്‍ കഴിയുന്നുണ്ട്. ആളുകള്‍ കഴിയുന്നതും...

error: Content is protected !!