KOYILANDY DIARY.COM

The Perfect News Portal

Day: February 2, 2017

കൊയിലാണ്ടി:  അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടി യേറി.കീഴാറ്റുപുറത്ത് ഇല്ലം കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഉൽസവ ചടങ്ങുകൾ.  വെള്ളിയാഴ്ച വിവിധ മേഖലകളിൽ കഴിവ്...

കൊയിലാണ്ടി : ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ സാന്ദ്രമോൾക്ക് സ്വീകരണം നൽകി. കൊയിലാണ്ടി ഗവ: പൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ...

കൊയിലാണ്ടി : മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും പാർലമെന്റ് അംഗവുമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ഇ. എം. എസ്. ടൗൺഹാളിൽ ചേർന്ന...

ലോ അക്കാദമിയിലെ നിരാഹാരസമര പന്തലില്‍ നിന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ വേദി വിട്ടുകാറില്‍ കയറാന്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്നും...

തിരുവനന്തപുരം:  ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്നപരിഹാരത്തിനു...

കൊയിലാണ്ടി: കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളെ മസ്ദൂര്‍ തസ്തികളില്‍ നിയമിക്കണമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു. കൊയിലാണ്ടി സബ്ബ് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഏഴിന് തിരുവനന്തപുരം...

കൊയിലാണ്ടി: കാപ്പാട് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍നിന്ന് ശേഖരിച്ച കല്ലുമ്മക്കായ വാങ്ങാന്‍ നാടിന്റെ നാനാഭാഗത്ത്‌നിന്നും നൂറുകണക്കിനാളുകളെത്തി. ഒരുകിലോ കല്ലുമ്മക്കായയ്ക്ക് 100 രൂപ മുതല്‍ 130 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന. കാപ്പാട്...

കൊയിലാണ്ടി: ചേലിയ ഇലാഹിയ ആർട്‌സ് & സയൻസ് കോളേജിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: മുഹമ്മദ് ബഷീർ...

കൊയിലാണ്ടി: കോതമംഗലം തട്ടംവെളളിതാഴെ വേലായുധൻ (80) (റിട്ട: പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭ, പവിത്രൻ, പ്രകാശൻ. മരുമക്കൾ: ഗോപാലൻ, ശ്രീലത, രോഷ്‌ന, സഞ്ചയനം: ഞായറാഴ്ച.

error: Content is protected !!