KOYILANDY DIARY.COM

The Perfect News Portal

Day: February 23, 2017

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂൾ ഓഫീസ് അസിസ്റ്റന്റ് വി.വി. ബിജുവിന്റെ നിര്യാണത്തിൽ സ്കൂൾ പി.ടി.എ അനുശോചനം രേഖപ്പെടുത്തി. കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു അനുശോചന പ്രമേയം...

റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫറുകളുടെ പെരുമഴ ഇപ്പോഴും തുടരുകയാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി ഓഫറുകളാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്നത്. 10 കോടി വരിക്കാരെ സ്വന്തമാക്കിയ...

മംഗലാപുരം: കർണാടകയിലെ മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് അജ്ഞാത സംഘം തീയിട്ടു. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത്...

പേ​രൂ​ർ​ക്ക​ട: മ​ണ്ണ​ന്ത​ല​യി​ൽ വീ​ട്ട​മ്മ​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ​പി​ടി​ച്ചാ​ണെ​ന്നു പോ​ലീ​സ് നി​ഗ​മ​നം. ഇ​ന്നു പുലർച്ചെ ഏഴിന് മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ത്യാ​ഹി​തം. മ​ണ്ണ​ന്ത​ല...

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നിയസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ അന്തസ് ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാള്‍...

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സുനി കോടതിയില്‍ കീഴടങ്ങിയത്....

ചേമഞ്ചേരി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് മഹാദേവന്റെ മലക്കെഴുന്നള്ളിപ്പ് നടക്കും. തുടർന്ന് നടക്കന്ന മടക്കെഴുന്നള്ളിപ്പിൽ ഉത്സവരാവിന്റെ വിസ്മയമായ ആലിൻകീഴ്‌മേളം ആസ്വദിക്കാൻ...

കൊയിലാണ്ടി: ലഹരിക്ക് ഉപയോഗിക്കുന്ന ടാബ് ലറ്റുകളുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ്, എടക്കുളം മാളിയേക്കൽ വീട്ടിൽ മുൻഷീദ് (19), കോഴിക്കോട് വെസ്റ്റ്ഹിൽ കലക്ടർ...

വടകര: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി. ഇന്ന്‌ നടക്കുന്ന തലമുറകളുടെ സംഗമം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് യാത്രയയപ്പ്...

ചേമഞ്ചേരി: പച്ചക്കറി കര്‍ഷകര്‍ക്കായി ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തകര്‍ ഗ്രോബാഗുകള്‍ നിര്‍മിച്ചു നല്‍കി. ഗ്രാമപ്പഞ്ചായത്ത്  പ്രസിഡന്റ് അശോകന്‍ കോട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പ്രദീപന്‍...

error: Content is protected !!