KOYILANDY DIARY.COM

The Perfect News Portal

Year: 2016

കൊയിലാണ്ടിയിലെ ഗതാഗതം : പുതിയ പരിഹാരങ്ങളും നിർദ്ദേശങ്ങളുമില്ലാതെ തീരുമാനിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ തയ്യാറാകാത്ത, സാധാരണക്കാരന്റെ ദുരിതം മനസ്സിലാകാത്ത അധികാരവർഗ്ഗങ്ങൾ.... കൊയിലാണ്ടി പട്ടണത്തിൽ ഇന്ന് വൈകീട്ട് ഉണ്ടായ ഗതാഗതകുരുക്കിൽ...

കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്കായി തുടങ്ങിയ കരാട്ടെ പരിശീലനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി....

കൊയിലാണ്ടി: മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന് പന്തലായനി കൂമൻതോട് പരിസരത്ത് സ്വീകരണം നൽകി. രണ്ട് ദിവസമായി തുടങ്ങിയ പര്യടന പരിപാടി...

മൂന്നാം വട്ട തെരഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ ഭാഗമായി യു. ഡി. എഫ്. സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ ചേമഞ്ചേരി അഭിലാഷ് നഗറിൽ പൊതുയോഗത്തിൽ സംസാരിക്കുന്നു.

മലപ്പുറം: മങ്കട കടന്നമണ്ണയില്‍ മാതളനാരങ്ങ (ഉറുമാമ്ബഴം)യുടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയാത്ര ഷംസുദ്ദീന്റെ മകള്‍ അഷീക്ക (ഷിയ-മൂന്ന്) ആണ്...

കാപ്പി കുടിയ്ക്കുന്ന ശീലം നമ്മളില് പലര്‍ക്കും ഉള്ളതാണ്. ദിവസവും കാപ്പി കിട്ടിയില്ലെങ്കില്‍ അത് പലപ്പോഴും മറ്റു ചില ആരോഗ്യ-മാനസിക പ്രശ്‌നങ്ങളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിയ്ക്കും. എന്നാല്‍ പാല്‍...

ഹിമാലയ പര്‍വ്വതത്തിന്റെ താഴ്വരയില്‍ ക്യാമ്പിംഗ് ചെയ്യുക എന്നത് ‌‌പല ആളുകളുടേയും സ്വപ്നമാണ്. ലഡാക്കിലെയും സ്പിതിയിലേയും സാഹസിക വിനോദങ്ങളില്‍ ഒന്നായാണ് ക്യാമ്പിംഗിനെ പരിഗണിക്കുന്നത്. ലക്ഷങ്ങള്‍ക്കൊടുത്ത് ആഢംബര ഹോട്ടലുകളില്‍ താമസിച്ചാലും...

ഡല്‍ഹി: രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്‍ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. കലാരംഗത്തെ...

കൊയിലാണ്ടി> അരിക്കുളം നിടുംപൊയിൽ ചൊനോര സാജിദിന്റെ മകൻ ജംനാദ് (5) നിര്യാതനായി. മാതാവ്: ബുഷറ. സഹോദരങ്ങൾ: ജംഷീദ്, ജിയാദ്.

കൊയിലാണ്ടി> ബീച്ച് റോഡ് കുഞ്ഞിപ്പളളികാന്റകത്ത് അബ്ദുൾ ജലീലിന്റെ ഭാര്യ സുബൈദ (38) നിര്യാതയായി. മക്കൾ: അജ്മൽഷാ, ആജിഷ.

error: Content is protected !!