KOYILANDY DIARY.COM

The Perfect News Portal

Month: August 2016

കൊയിലാണ്ടി> പാർക്കിങ്ങ് ഫീസ് വർദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റി നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതുവര്‍ഷത്തില്‍ കിടപ്പാടമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം നടത്തി നടന്‍ ദിലീപ്. തന്റെ ഫെസ്ബുക്ക് പേജിലൂടെ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന ദിലീപ് സുരക്ഷിത ഭവനം എന്ന...

ഡല്‍ഹി: ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍രത്ന പുരസ്കാരം. അത്ലറ്റ് ലളിത ബാബര്‍, ഹോക്കി താരം വി.രഘുനാഥ്, ബോക്സിങ് താരം ശിവ്...

അബുദാബി: അടിയന്തിര ഘട്ടങ്ങളില്‍ സാഹായം എത്തിക്കാന്‍ ലക്ഷ്യസ്ഥാനത്തേക്ക് ചീറിപ്പായുന്ന ആംബുലന്‍സ്, സിവില്‍ഡിഫന്‍സ് വാഹനങ്ങള്‍ക്കും മറ്റ് ഔദ്യോഗിക വാഹനങ്ങള്‍ക്കും റോഡിലെ സിഗ്നലുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ടെക്നോളജി അബുദാബിയില്‍...

ദുബായ്: ദുബായ്- മലിന ഫ്ളൈറ്റായ സെബു പസഫിക് 5J15 ല്‍ യുവതിയ്ക്ക് സുഖപ്രസവം. ആഗസ്റ്റ് 13 നാണ് സംഭവം നടന്നത്. യാത്ര ആരംഭിച്ച്‌ നാല് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ്...

പയ്യോളി:  സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാനിദ്ധ്യമായിരുന്ന സി.എച്ച്. കൃഷ്ണന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. ഇന്ന് കാലത്ത്‌ വീട്ടില്‍ വെച്ചാണ് അന്ത്യം. അസുഖ ബാധിതനായി കുറച്ച് നാളായി...

തിരുവനന്തപുരം : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയര്‍ കമ്ബനിയായ സീസെയിമിക്ക് യുഎസ് കമ്ബനിയുടെ നിക്ഷേപവും. യുഎസിലെ ആഗോള ഐടി കമ്ബനിയായ സ്പെരീഡിയന്‍ ടെക്നോളജീസാണ് സീസെയിമിയില്‍ നിക്ഷേപം നടത്തുന്നത്....

കൊയിലാണ്ടി:നടേരി പാലിയേറ്റീവ് കെയർ സൊസൈറ്റി മലബാർ കാൻസർ സെന്റർ തലശ്ശേരിയുമായി സഹകരിച്ച് നടത്തിയ കാൻസർ നിർണയ ക്യാമ്പ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എം.ചന്ദ്രൻ സംഭാവന നൽകിയ വാട്ടർബഡ്...

കൊയിലാണ്ടി: ഗവ. ഐ.ടി.ഐ. കൊയിലാണ്ടിയില്‍ എസ്.സി.വി.ടി. ട്രേഡിന് ഈവര്‍ഷം അപേക്ഷ നല്‍കിയ 150-നും 180-നും ഇടയില്‍ ഇന്‍ഡക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍  ആഗസ്ത് 18-ന് പത്തിന് പ്രിന്‍സിപ്പലിന് മുന്‍പാകെ...

കൊയിലാണ്ടി: പറമ്പത്ത് വീട്ടില്‍ കുഞ്ഞിമാത (97) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍: രാഘവന്‍, ഗോപി, പരേതയായ നാരായണി, ലീല. മരുമക്കള്‍: കുമാരന്‍, വത്സല, സുജാത, പരേതനായ വേലായുധന്‍.

error: Content is protected !!