KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

കൊയിലാണ്ടി> പാർക്കിങ്ങ് ഫീസ് വർദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റി നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.