KOYILANDY DIARY.COM

The Perfect News Portal

Day: August 5, 2016

തിരുവമ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ആഗസ്ത് ആറിന്  വൈകുന്നേരമാണ് ആനക്കാംപൊയില്‍ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുള്‍പൊട്ടലുണ്ടായത്....

ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. ബാഹുബലി...

തിരുവനന്തപുരം> സൗദിയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു മന്ത്രി കെ.ടി ജലീല്‍ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രാലയം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.  മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍...

തിരുവനന്തപുരം > ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍. എം.വി ഗോവിന്ദനാണ് പുതിയ ചീഫ് എഡിറ്റര്‍. അനാരോഗ്യം മൂലം വി.വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായാണ് ചീഫ് എഡിറ്ററായി എം.വി...

അഹമ്മദാബാദ്: സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാവും.പട്ടേല്‍ സമുദായത്തിന്റെ പിന്തുണയോടെയാണ് നിതിന്‍ പട്ടേലിനെ ഉപ മുഖ്യമന്ത്രി ആക്കാന്‍ തീരുമാനിച്ചത്.പാര്‍ട്ടി...

ബ്രസീല്‍> ലോകം മുഴുവന്‍ ഒളിമ്ബിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്ബോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്ബോള്‍...

ന്യൂഡല്‍ഹി : കെജ്രിവാള്‍ സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു. എം.എല്‍.എ.മാരുടെ ശബളം 400 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്രം തിരിച്ചയച്ചത്. ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടിയ ശബളം വാങ്ങുന്ന...

കൊച്ചി >  ചാനല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ സസ്പെന്റ് ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിമോദിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്‌. വിമോദിനെതിരായ നടപടി ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. വിമോദിനെതിരായ...

കൊല്ലം: പ്രതിയെ പിടികൂടാനെത്തിയ കോണ്‍സ്റ്റബിളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഉണ്ണിയ്ക്കാണ് പരുക്കേറ്റത്. കൈയ്ക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റ ഉണ്ണിയെ പരവൂര്‍...

കൊല്ലം:  ഹെല്‍മറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത യാത്രക്കാരനെ പോലീസ് വയര്‍ലെസ് സെറ്റു കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. കുട്ടിയുമായി യാത്ര ചെയ്ത കൊല്ലം സ്വദേശിനി സന്തോഷിനാണ് ഗുരുതരമായ പരുക്കേറ്റത്. സംഭവത്തെ...

error: Content is protected !!