KOYILANDY DIARY.COM

The Perfect News Portal

ദീപ കര്‍മാകര്‍ക്കും ജിത്തു റായിക്കും ഖേല്‍രത്ന പുരസ്കാരം

ഡല്‍ഹി: ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍രത്ന പുരസ്കാരം. അത്ലറ്റ് ലളിത ബാബര്‍, ഹോക്കി താരം വി.രഘുനാഥ്, ബോക്സിങ് താരം ശിവ് ഥാപ്പ, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല എന്നിവര്‍ അര്‍ജുന പുരസ്കാരത്തിനും അര്‍ഹരായി. അതേസമയം, പുരസ്കാര പട്ടികയില്‍ മലയാളികളില്ല.

Share news
error: Content is protected !!