KOYILANDY DIARY.COM

The Perfect News Portal

Day: August 25, 2016

റോം: ഇറ്റലിയില്‍ ഇന്നലെയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 368 പേരെ...

കണ്ണൂര്‍: സ്റ്റാര്‍ട്ടാവാതെ വന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോട്ടറി വില്‍പനക്കാരനായ അനില്‍ യാത്രക്കാരനായ...

കൊയിലാണ്ടി: നഗരസഭയില്‍ വസ്തുനികുതി കുടിശ്ശികനിവാരണ കാമ്പയിനുമായി ബന്ധപ്പെട്ട് നികുതികുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിലേക്കായി പ്രത്യേക കൗണ്ടര്‍  ആരംഭിച്ചു.

കൊയിലാണ്ടി: ബാലഗോകുലം താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രാ സംഗമങ്ങള്‍ നടത്തി. ഹൈന്ദവ പുരാണേതിഹാസങ്ങളിലെ നിരവധി കഥാമുഹൂര്‍ത്തങ്ങളാണ്  നിശ്ചല- ചലന ദൃശ്യങ്ങളായി അവതരിപ്പിക്കപ്പെട്ടത്. ചെണ്ടമേളം, പഞ്ചവാദ്യം, ഭക്തി ഗാനാലാപനം,...

ഡല്‍ഹി> ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വിനയ് ശര്‍മ എന്നയാളാണ് തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. അമിതമായി ഗുളികകള്‍...

കൊച്ചി: കഞ്ചാവ് ലഹരിയില്‍ അമ്മ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ഒന്‍പത് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരമാസകലം പരിക്കേറ്റ കുട്ടിയ്ക്ക് അടുത്ത 48 മണിക്കൂര്‍...

error: Content is protected !!