KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വസ്തുനികുതി കുടിശ്ശിക ; പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ വസ്തുനികുതി കുടിശ്ശികനിവാരണ കാമ്പയിനുമായി ബന്ധപ്പെട്ട് നികുതികുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിലേക്കായി പ്രത്യേക കൗണ്ടര്‍  ആരംഭിച്ചു.