KOYILANDY DIARY.COM

The Perfect News Portal

Day: July 1, 2016

കൊയിലാണ്ടി> വിയ്യൂർ കുനിയിൽ ചിരുത (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: രാജൻ, ശാന്ത, ദേവി, മാധവി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കുഞ്ഞിരാമൻ, രമ, ദമയന്തി....

കൊയിലാണ്ടി: അണേല സഖാവ് യു.കെ.കുഞ്ഞിച്ചോയിയുടെ ഭാര്യ ഊരാളികുന്നത്ത് കല്യാണി(85) നിര്യാതയായി. ദീർഘകാലം അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ(എം) ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. മക്കൾ; യു.കെ.രാമകൃഷ്‌നൻ, യു.കെ.കുഞ്ഞിക്കേളപ്പൻ, യു.കെ.രാധ,...

മാഴ്സിലെ> യൂറോ2016 ലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളണ്ടിനെ ഷൂട്ടൌട്ടില്‍ 5-3ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിയിലെത്തി. നാലാം തവണയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പ് സെമിയിലെത്തുന്നത്. റോബേര്‍ട് ലെവന്‍ഡോസ്കി...

error: Content is protected !!