KOYILANDY DIARY.COM

The Perfect News Portal

Month: April 2016

കൊയിലാണ്ടി> പന്തലായനി മുതിരപ്പറമ്പത്ത് മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പരേതനായ എം.പി ബാലൻ. പേരമക്കൾ: രാജേഷ് കുമാർ, ഷൈജേഷ് കുമാർ, രേഷ്മ സന്ധ്യ...

കൊയിലാണ്ടി: മേലൂര്‍ ഇല്ലത്ത് മീത്തല്‍ ജാനകിഅമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: വി.കെ. പത്മനാഭന്‍ നായര്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: ഇന്ദിര, സന്തോഷ്‌കുമാര്‍, സിന്ധു (സിവില്‍ പോലീസ് ഓഫീസര്‍, ബാലുശ്ശേരി)....

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു കടലോര മേഖലയില്‍ പര്യടനം നടത്തി. നിര്‍മാണം നിലച്ചുകിടക്കുന്ന കൊയിലാണ്ടി ഹാര്‍ബര്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി വി.കെ....

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ദാസനും എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബുവും 27-ന് നാമനിര്‍ദേശപത്രിക നല്‍കും. ഉപവരണാധികാരികൂടിയായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇരുവരും രാവിലെ...

കൊയിലാണ്ടി: എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ടി.കെ.പത്മനാഭന്‍,...

കൊയിലാണ്ടി: പുറക്കാട്‌ അരിമ്പൂര്‍ കിരാതമൂര്‍ത്തിക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. പ്രശ്‌നത്തിന്റെ മുന്നോടിയായി തന്ത്രി പാതിരിശ്ശേരി ശ്രീകുമാര്‍ നമ്പൂതിരിപ്പാട് അഷ്ടമംഗല്യപ്രശ്‌നപൂജ നടത്തി. കോട്ടൂര്‍ ശശിധരന്‍ നമ്പീശന്‍, എടക്കാട് ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ...

കൊയിലാണ്ടി> മൂഴിക്കുമീത്തൽ ഒല്ലാച്ചേരി കല്യാണി (73) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ശാരദ, രാമകൃഷ്ണൻ. മരുമക്കൾ: മാധവി, ശർമ്മിള, ദാമോദരൻ.

യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ ജില്ലാ വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. യു.രാജീവൻ, വി.പി ഇബ്രാഹിം കുട്ടി എന്നിവർ സമീപം

കൊയിലാണ്ടി ദേവ സമിതി നേതൃത്വത്തിൽ കാപ്പാട് ബീച്ചിൽ നടന്ന മഴയ്ക്കു വേണ്ടിയുളള പ്രാർത്ഥനയ്ക്ക് മുജായീദ് ബാലുശ്ശേരി നേതൃത്വം കൊടുക്കുന്നു

കൊയിലാണ്ടി താലൂക്ക് എക്‌സ് സർവ്വീസ്‌മെൻ ലീഗ് കുടുംബ സംഗമം ധീര ജവാൻ സുബിനേഷ് നഗറിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

error: Content is protected !!