KOYILANDY DIARY.COM

The Perfect News Portal

Day: April 27, 2016

പുറം വേദന എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. പലപ്പോഴും അപ്രതീക്ഷിതമായി വരുന്ന ഈ വിരുന്നുകാരന്‍ നമ്മളെ കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കുന്നത്. എന്നാല്‍ പലപ്പോഴും മുന്നറിയിപ്പില്ലാതെ വരുന്ന ഈ...

വാസ്തു എന്ന വാക്കിന്‍റെ അര്‍ത്ഥം ഭവനം എന്നാണ്. അഞ്ച് ഘടകങ്ങളെ ഒത്തൊരുമയോടെ ക്രമീകരിക്കുന്നതിനുള്ള ഒരു ശാസ്ത്രമാണ് ഇത്. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് ഈ...

കൊയിലാണ്ടിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. ദാസന് കെട്ടിവെക്കാനുള്ള തുക കേരളഗാന്ധി കെ.കേളപ്പജിയുടെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ കൈമാറുന്നു.

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803...

കൊയിലാണ്ടി> പന്തലായനി മുതിരപ്പറമ്പത്ത് മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പരേതനായ എം.പി ബാലൻ. പേരമക്കൾ: രാജേഷ് കുമാർ, ഷൈജേഷ് കുമാർ, രേഷ്മ സന്ധ്യ...

കൊയിലാണ്ടി: മേലൂര്‍ ഇല്ലത്ത് മീത്തല്‍ ജാനകിഅമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: വി.കെ. പത്മനാഭന്‍ നായര്‍ (റിട്ട. അധ്യാപകന്‍). മക്കള്‍: ഇന്ദിര, സന്തോഷ്‌കുമാര്‍, സിന്ധു (സിവില്‍ പോലീസ് ഓഫീസര്‍, ബാലുശ്ശേരി)....

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു കടലോര മേഖലയില്‍ പര്യടനം നടത്തി. നിര്‍മാണം നിലച്ചുകിടക്കുന്ന കൊയിലാണ്ടി ഹാര്‍ബര്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി വി.കെ....

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ദാസനും എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബുവും 27-ന് നാമനിര്‍ദേശപത്രിക നല്‍കും. ഉപവരണാധികാരികൂടിയായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇരുവരും രാവിലെ...

കൊയിലാണ്ടി: എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ടി.കെ.പത്മനാഭന്‍,...

error: Content is protected !!