KOYILANDY DIARY.COM

The Perfect News Portal

Day: April 23, 2016

കൊയിലാണ്ടി> നഗരസഭ പരിധിയിൽ നിന്ന് പത്താം തരം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുളള നീന്തൽ ടെസ്റ്റ്  28ന് രാവിലെ ഒമ്പതിന് കൊല്ലം ചിറയിൽ നടക്കും. ഹാൾ ടിക്കറ്റ് ഹാജരാക്കണം.

കൊയിലാണ്ടി> എൻ.ജി.ഒ യൂണിയൻ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം.എ ഖാദർ ഉദ്ഘാടനം ചെയ്തു. സംതൃപ്തമായ സിവിൽ സർവ്വീസിനുവേണ്ടി ജീവനക്കാർ വോട്ടവകാശം വിനിയോഗിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക...

കൊയിലാണ്ടി> നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കിങ്ങിണിക്കൂട്ടം അംഗൻവാടി മേഖലാ കലോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ യു. കെ. രാഘവൻ ഉദ്ഘാടനം...

കൊയിലാണ്ടി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിലവിലെ എം. എൽ. എ. ദാസേട്ടൻ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത്. കഴിഞ്ഞ 5 വർഷം കൊയിലാണ്ടിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ...

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. കടുപ്പശ്ശേരി ബി. പത്മനാഭശര്‍മ, എടക്കാട് ദേവിദാസ്, പൂക്കാട് കരുണാകരപണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണപ്രശ്‌നം. 24-ന് സമാപിക്കും.

error: Content is protected !!