കൊയിലാണ്ടി: കന്നൂര്‍ തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപംതെളിയിച്ചു. ഗുരു ചേമഞ്ചരി കുഞ്ഞിരാമന്‍നായര്‍ ഉദ്ഘാടനംചെയ്തു. കെ.എം.ജി. കുറുപ്പ് ഗുരുവിനെ പൊന്നാടയണിയിച്ചു. പാലാഞ്ചേരി...
Day: March 28, 2016
കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം....
കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു....
