KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം. 31-ന് ഊരുചുറ്റല്‍, സമൂഹ ഭക്ഷണം, ഇളനീര്‍ക്കുലവരവ്, നൃത്തനൃത്യങ്ങള്‍. ഏപ്രില്‍ രണ്ടിന് കൊല്ലം പിഷാരികാവിലേക്ക് ഇളനീര്‍കാവ് പുറപ്പാട്, നാലിന് പ്രതിഷ്ഠാദിനം, താലപ്പൊലി എന്നിവയുണ്ടാകും.