KOYILANDY DIARY.COM

The Perfect News Portal

Day: January 20, 2016

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റകൃതങ്ങള്‍ എല്ലാം തെളിഞ്ഞതായും പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിയാണെന്നും കോടതി...

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. ഭക്തര്‍ക്കായുള്ള ദര്‍ശനം ഇന്നു രാത്രി 10 ന് അവസാനിക്കും. നാളെ രാവിലെ നട...

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചന യാത്രക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് ഉപ്പളയില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും....

ചെന്നൈ: ഇന്ത്യയുടെ  അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്‌.എസ് 1ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്‌.എല്‍.വി. സി...

കൊയിലാണ്ടി> പന്തലായനി കുഴിച്ചാല്‍ കോളനിയില്‍ ബാബു (52) നിര്യാതനായി. പരേതരായ ചാത്തുണ്ണിയുടേയും മാതുവിന്റേയും മകനാണ്. സഹോദരന്‍: മോഹനന്‍ (കൊയിലാണ്ടി മുന്‍സിപ്പാലിറ്റി).

കൊയിലാണ്ടി> പെരുവട്ടൂരിലെ മണക്കാട്ടില്‍ കാര്‍ത്യായനി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കുഞ്ഞിക്കേളപ്പന്‍ നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, മണക്കാട്ട് രാജന്‍ (ഗായകന്‍), തങ്കമണി (പറമ്പില്‍ ബസാര്‍),...

error: Content is protected !!