KOYILANDY DIARY.COM

The Perfect News Portal

Day: December 14, 2015

കൊച്ചി>  കടം വാങ്ങിയ പണം ചോദിച്ചെത്തിയ സഹോദരങ്ങള്‍ മര്‍ദിച്ചതായി നടന്‍ വിജയകുമാറിന്റെ പരാതി. ആലുവ സ്വദേശികളായ മുജീബ്, നജീബ്, സുധീര്‍ എന്നിവര്‍ മര്‍ദിച്ചെന്നാണ് പാലാരിവട്ടം സ്റ്റേഷനില്‍ വിജയകുമാര്‍...

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനത്തു. ന്യൂഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്‌ന്നു. ജമ്മു കാശ്‌മീരും ഹിമാചല്‍ പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിയ്ക്കുകയാണ്. ലഡാക്കിലെ...

സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ ഇന്നു മുതല്‍ അടഞ്ഞു കിടക്കും. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള തിയേറ്ററുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. ടിക്കറ്റ് തുകയോടൊപ്പമുള്ള സെസ് തുക...

തിരുവനന്തപുരം> നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. 

പത്തനംതിട്ട: തിരുവല്ല സിഐക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ചെ തിരുവല്ല മഞ്ഞടിക്ക് സമീപം അപകടത്തില്‍പ്പെട്ട ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ കാര്‍ നീക്കുന്നതിനിടെയാണ് പുറകില്‍ നിന്നും വന്ന...

കീഴൂര്‍ ശിവക്ഷേത്ര ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് ആഘോഷം തിങ്കളാഴ്ച നടക്കും. 10 മണിക്ക് പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍ കൂത്ത്, പ്രസാദസദ്യ, വൈകീട്ട് അമ്പലപ്പുഴ വിജയകുമാറിന്റെ...

error: Content is protected !!