KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജയാ നിവാസിൽ ദേവകി അമ്മ (82)

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം ജയാ നിവാസിൽ പരേതനായ എൻ. കെ. നാരായണൻ മാസ്റ്ററുടെ ഭാര്യ ദേവകി അമ്മ (82) നിര്യാതയായി. (റിട്ട. ഹെഡ്മിസ്ട്രസ്, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.) ശവസംസ്കാരം: 22 ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. മകൻ : ജയപ്രകാശ് (Managing Director, CDNS Technology) മരുമകൾ: ലതിക (ടീച്ചർ, GVHS കൊടുവള്ളി തലശ്ശേരി). പേരമക്കൾ: ഗോകുൽ ജെ (Allianz Techology) ആര്യ ജെ.

Leave a Reply

Your email address will not be published. Required fields are marked *