KOYILANDY DIARY

The Perfect News Portal

അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും 

കൊയിലാണ്ടി Dr JPs classes ൽ ചേരാൻ നിങ്ങൾക്ക് സുർണ്ണാവസരം.. അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും. SSLC കഴിഞ്ഞു.. ഇനിയെന്ത്..?? നിങ്ങൾ  മുഴുവൻ A+,9A+ നേടിയവരാണോ.. Dr JPs ക്ലാസ്സസ് കൊയിലാണ്ടി നിങ്ങൾക്കായി ഒരു അനുമോദന ചടങ്ങും career guidance പ്രോഗ്രാം എന്നിവ സംഘടിപ്പിക്കുന്നു… ഈ വരുന്ന ബുധനാഴ്ച (22/6/2022)ന് കൊയിലാണ്ടി Dr JPs classes (essess mall, east road, near കൊയിലാണ്ടി bus stand) രാവിലെ 9 മണി മുതൽ 1 മണി വരെ നടത്തപ്പെടുന്നു.

ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ജോയിൻ ചെയ്ത്  അവരുടെ പേരും അഡ്രസ്സും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും അയച്ചു രജിസ്റ്റർ ചെയ്യുക. http://api.whatsapp.com/send?phone=+918089607748&text=SSLC2022

രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് (9A+,FULL A+ ONLY) മാത്രമായിരിക്കും ചടങ്ങിലേക്കുള്ള പ്രവേശനം. 21/06/22 ചൊവ്വാഴ്ച വൈകീട്ട് 5 മണിവരെ ആയിരിക്കും രജിസ്ട്രേഷൻ സമയം. 
കൊയിലാണ്ടിയുടെ പേര് വാനോളമുയർത്തി 110 പേരുള്ള ആദ്യ ബാച്ചിൽ നിന്നും 56 പേരെ MBBS അഡ്മിഷൻ നേടിക്കൊടുത്ത സ്ഥാപനം.. Dr JPs classes… കൊയിലാണ്ടി. ശതമാനക്കണക്കിൽ കേരളത്തിൽ no1 റിസൾട്ട്‌ നേടിയ സ്ഥാപനം..

Advertisements

Leave a Reply

Your email address will not be published. Required fields are marked *