KOYILANDY DIARY

The Perfect News Portal

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം

കൊയിലാണ്ടി: 2022-23 വർഷത്തെ സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദി യുടേയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം പ്രശസ്ത നാടക കൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ടി.സതീഷ് ബാബു, എം. സ്വാലിഹ്, സി.കെ. സുനിൽ എന്നിവർ സംസാരിച്ചു. പി.ടി. ശ്രീജിത്ത് സ്വാഗതവും, കെ. ഗീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *