KOYILANDY DIARY

The Perfect News Portal

കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക: ഐക്യ കർഷകസംഘം

കൊയിലാണ്ടി: കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിക്കുക, പ്രതികരിക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ഐക്യ കർഷകസംഘം കോഴിക്കോട് ജില്ലാകമ്മിറ്റി പ്രധിഷേധ സായാഹ്നം സംഘടിപ്പിച്ചു. കോഴിക്കോട് കിഡ്സൻ കോർണറിൽ നടന്ന പരിപാടി യു ടി യു സി ജില്ലാ സെക്രട്ടറി ടി കെ അബ്ദുല്ല കോയ ഉദ്ഘാടനം ചെയ്തു. വിൽ‌സൺ ജോൺ അധ്യക്ഷനായി. ബാബു പാലാഴി, അക്ഷയ് പൂക്കാട് എന്നിവർ സംസാരിച്ചു. റഷീദ് പുളിയഞ്ചേരി, ബാലകൃഷ്ണൻ പരപ്പിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *