KOYILANDY DIARY

The Perfect News Portal

മൂടാടി കൊന്നാറയിൽ നാരായണൻ (72)

കൊയിലാണ്ടി: മൂടാടി കൊന്നാറയിൽ നാരായണൻ (72) നിര്യാതനായി. റിട്ട:. പൊതുമരാമത്ത് വകുപ്പിൽ ഫെയർ കോപ്പി സൂപ്രണ്ടും, മൂടാടി കേളപ്പജി സ്മാരക വായനശാലയുടെയും  കലാസമിതിയുടെയും സെക്രട്ടറിയും ആയിരുന്നു. എൻ.ജി.ഒ. സംഘ് ജില്ലാ ഉപാദ്ധ്യക്ഷനും ഭാരതീയ മസ്ദൂർ സംഘം താലൂക്ക് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: സൗമിനി മക്കൾ: സനീഷ്, സബിഷ, മരുമക്കൾ: സതീഷ് (മുംബൈ) സജനി.

Leave a Reply

Your email address will not be published. Required fields are marked *