KOYILANDY DIARY

The Perfect News Portal

തിക്കോടി കുറ്റിവയലിൽ പരേതനായ രാമൻ്റെ ഭാര്യ ചീരു (87)

തിക്കോടി: കുറ്റിവയലിൽ പരേതനായ രാമൻ്റെ ഭാര്യ ചീരു (87) നിര്യാതയായി. മക്കൾ: കാർത്ത്യായനി, കെ.വി. ചന്ദ്രൻ (റിട്ട. പട്ടികജാതി വികസന ഓഫീസർ) പത്മിനി, ലീല, ലക്ഷമി, വനജ, കെ. വി. സുരേഷ് കുമാർ (CPIM തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, കേരള ആർട്ടിസാൻസ് യൂണിയൻ CITU പയ്യോളി ഏരിയ കമ്മിറ്റി), സിന്ധു, സ്മിത. മരുമക്കൾ: ബാലൻ (മൂടാടി), സീത (റിട്ട. ഹെഡ് ടൈപ്പിസ്‌റ്റ്‌, ടെക്നിക്കൽ ഹൈസ്കൂൾ), അശോകൻ (എകരൂർ), ബിന്ദു (BRC മേലടി), ബാബു (നരക്കോട്), പ്രദീപൻ (കാപ്പാട്), പരേതരായ കുമാരൻ (വടകര), ബാലൻ (കൊയിലാണ്ടി), സുരേഷ് (ചേലിയ).

Leave a Reply

Your email address will not be published. Required fields are marked *