KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യ സമര സേനാനി നടുവത്തൂർ കച്ചേരി പറമ്പിൽ അപ്പു നായർ (99)

കൊയിലാണ്ടി: നടുവത്തൂർ സ്വാതന്ത്ര്യ സമര സേനാനിയും  മുൻ താലൂക്ക് ഓഫീസ് ജീവനക്കാരനു മായിരുന്ന കച്ചേരി പറമ്പിൽ അപ്പു നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ, മക്കൾ:: ഉണ്ണികൃഷ്ണൻ (റിട്ട.. സിവിൽ സപ്ലെയ്സ്) ഭാസ്ക്കരൻ (അമൃത വിദ്യാലയം), സുകുമാരൻ (അധ്യാപകൻ പയ്യാമ്പലം ജി.വി എച്ച്.എസ്.എസ്), രാജൻ, പരേതയായ സരോജിനി. മരുമക്കൾ:  ശോഭന, ശിഖ, അമ്പിളി, ദീപ. കൊയിലാണ്ടി തഹസിൽദാർ വീട്ടീലെത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *