KOYILANDY DIARY

The Perfect News Portal

മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലേ​ക്ക് ക​ണ്ടെ​യ്ന​ര്‍ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി

ന​ടു​വ​ണ്ണൂ​ര്‍: മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലേ​ക്ക് ക​ണ്ടെ​യ്ന​ര്‍ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി. 60 ല​ക്ഷം രൂ​പ​യു​ടെ നഷ്ടം. ക​രു​വ​ണ്ണൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലേ​ക്ക് മ​രു​ന്നു​മാ​യി വ​ന്ന ക​ണ്ടെ​യ്​​ന​ര്‍ ട്ര​ക്കാ​ണ് സം​ഭ​ര​ണ ​ശാ​ല​യു​ടെ ക​നോ​പ്പി ഏ​രി​യ​യി​ലേ​ക്ക് ഇ​ടി​ച്ച്‌ ക​യ​റി​യ​ത്. ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റു​ക​ളും, ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​േ​ട്ര​റ്റ​ര്‍ മെ​ഷീ​നു​ക​ള്‍, ഫ്രി​ഡ്ജു​ക​ള്‍, പെ​ല്ല​റ്റു​ക​ള്‍ എ​ന്നി​വ ത​ക​ര്‍​ന്നു. ഓ​ഫി​സ് ജ​ന​ലും ഗ്ലാ​സും ത​ക​ര്‍​ന്നു.

അ​തി സു​ര​ക്ഷാ പ്രാ​ധാ​ന്യ​മു​ള്ള ജി​ല്ല മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ല്‍ അ​വ​ധി ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് 12 മ​ണി​ക്കാ​ണ് സം​ഭ​വം. ഹി​ന്ദു​സ്ഥാ​ന്‍ ല​ബോ​റ​ട്ട​റീ​സ് ലി​മി​റ്റ​ഡ് ക​മ്ബ​നി​യു​ടെ മ​രു​ന്നു​ക​ളു​മാ​യി വ​ന്ന കണ്ടെയ്​​ന​ര്‍ ട്ര​ക്കാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും ജാ​ഗ്ര​ത​ക്കു​റ​വു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. വാ​ഹ​ന​ത്തിൻ്റെ ബ്രേ​ക്ക് പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​ര്‍ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

വാ​ഹ​ന​ങ്ങ​ള്‍​ക്കും ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും ഓ​ഫീ​സി​നും ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല നി​ര്‍​വ​ഹ​ണാ​ധി​കാ​രി പേ​രാ​മ്ബ്ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ടി.​പി. ദാ​മോ​ദ​ര​ന്‍ മാ​സ്​​റ്റ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *