KOYILANDY DIARY

The Perfect News Portal

സി.ഐ.ടി.യു. സ്ഥാപകദിനം KGHDSEU പതാക ഉയർത്തി

പതാക ഉയർത്തി.. കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പതാക ഉയർത്തി. സിഐടിയു ഏരിയ പ്രസിഡണ്ട് എം. പത്മനാഭൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് യുകെ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, ലീന. ലജിഷ. ബിജീഷ്. രശ്മി. മറ്റ് ബ്രാഞ്ച് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കെ.ജി.എച്ച്.ഡി.എസ്.ഇ.യു. സെക്രട്ടറി കെ.കെ. ശൈലേഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *