KOYILANDY DIARY

The Perfect News Portal

സാഹിത്യ ക്വിസ്സ് മത്സരത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.ക്ക് ഒന്നാം സ്ഥാനം

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.ക്ക് സാഹിത്യ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം. തുറയൂർ G.U.P സ്കൂളിൽ വെച്ച്  നടന്ന ഉപജില്ലാതല വിദ്യാരംഗം സാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ ക്വിസ്സ് മത്സരത്തിലാണ് വന്മുകം-എളമ്പിലാട് സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്. സ്കൂളിന് അഭിമാനമായ വിജയം നേടിയ സ്കൂൾ ലീഡർ  നിരഞ്ജന എസ് മനോജ് ഉപഹാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *