KOYILANDY DIARY

The Perfect News Portal

ലോക എയ്ഡ്‌സ് രോഗ ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി > ലോക എയ്ഡ്‌സ് രോഗ ദിനാചരണ പരിപാടി കൊയിലാണ്ടിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ നിർവ്വഹിച്ചു. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ. സലീന അദ്ധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. അജിത, ആശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻ ബാബു, ജെ. എച്ച്. ഐ. എം. പി. സുനിൽ പള്ളിക്കര, ജസന്ത് സി. ഉമ്മർ, പ്രശോഭൻ എം, എസ്. ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *