KOYILANDY DIARY

The Perfect News Portal

ബിന്ദു പീതാംബരൻ കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു

കൊയിലാണ്ടി : ബി. ജെ. പി. ചെറിയമങ്ങാട് 82 ാം ബൂത്ത് കമ്മിറ്റി സ്വരൂപിച്ച ബിന്ദു പീതാംബരൻ കുടുംബ സഹായ ഫണ്ട് വതരണം ചെയ്തു. ബി. ജെ. പി. മണ്ഡലം പ്രസിഡണ്ട് വി. സത്യനും മത്സ്യപ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് രജനീഷ് ബാബുവും ചേർന്ന് ബിന്ദുവിന്റെ മകളായ വർണ്ണന, മന്യ എന്നിവർക്ക് കൈമാറി. തുടർന്ന് നടന്ന പൊതുയോഗത്തിൽ അഡ്വ: വി. സത്യൻ കെ. രജനീഷ് ബാബു, വി. കെ. ജയൻ, വി. കെ. മുകുന്ദൻ, കെ. വി. സുരേഷ്, പി. പി. കനക എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടരി പി. ഇ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് അശോകൻ അദ്ധ്യക്ഷതവഹിച്ചു. പി. പി. വേണു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *