KOYILANDY DIARY

The Perfect News Portal

കെ.ടി.ജയകൃഷ്ണൻ ബലിദാന ദിനാചരണം എം.ടി രമേശ് ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: നോട്ട് നിരോധനത്തിലൂടെ ഐതിഹാസികമായ സാമ്പത്തിക വിപ്ലവത്തിനാണ് നരേന്ദ്ര മോദി തുടക്കമിട്ടിരിക്കന്നതെന്നും ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ പിന്തുണ ഈ ഉദ്യമത്തിനുണ്ടെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സിക്രട്ടറി എം.ടി രമേശ് പ്രസ്താവിച്ചു. കൊയിലാണ്ടിയിൽ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ രംഗത്ത് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം കള്ളപ്പണ നിക്ഷേപമാണ് കാരണമെന്ന്‌ അദ്ദേഹം പറഞ്ഞു.

yuvamo

 

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ്‌ പരിസരത്ത്‌ ജില്ല പ്രസിഡണ്ട്. പ്രബീഷ് മാറാട് അദ്ധ്യക്ഷ ത വഹിച്ചു. അഡ്വ.വി.സത്യൻ, യുവമോർച്ച സംസ്ഥാന ജനറൽ സിക്രട്ടറി ആർ. പ്രഫുൽ കൃഷ്ണൻ, ബി.ജെ.പി. സംസ്ഥാന വക്താവ് പി. രഘുനാഥ്. ജില്ലാ ജനറൽ സിക്രട്ടറി ടി. ബാലസോമൻ, കെ.ടി. വിപിൻ, സംസാരിച്ചു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച.

Leave a Reply

Your email address will not be published. Required fields are marked *