KOYILANDY DIARY

The Perfect News Portal

മുത്താമ്പി തടോളി പാത്തുമ്മ (83)

കൊയിലാണ്ടി: മുത്താമ്പി പരേതനായ തടോളി കുഞ്ഞമ്മദിന്റെ ഭാര്യ പാത്തുമ്മ (83) നിര്യാതയായി.
മക്കൾ: കുഞ്ഞിം മൊയ്തി, നഫീസ, ഇബ്രാഹീം (സി. പി. ഐ. എം ആഴാവിൽ താഴെ ബ്രാഞ്ച് അംഗം), സുബൈദ. മരുമക്കൾ: ജമീല, പരേതനായ കനോത്ത് മൊയ്തി (കുന്നോത്ത്മുക്ക്), സുബൈദ, തയ്യുള്ള വളപ്പിൽ കുഞ്ഞാലി (ചിറ്റാരിക്കടവ്).

Leave a Reply

Your email address will not be published. Required fields are marked *