KOYILANDY DIARY

The Perfect News Portal

മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി

കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രധാന ഉത്സവം നടക്കുന്ന മാര്‍ച്ച് 9വരെ നട്ടത്തിറകള്‍ വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ദിവസം പ്രസാദ ഊട്ട്, ഇളനീര്‍ക്കുല വരവുകള്‍, അയ്യപ്പന്‍കാവില്‍ നിന്നും താലപ്പൊലി, കണ്ണിക്കകരുമകന്‍, കരിയാത്തന്‍, മാറപ്പുലി എന്നീ ദേവതകളുടെ വെള്ളാട്ട്, വെള്ളക്കെട്ട് തിറകള്‍ എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *