KOYILANDY DIARY

The Perfect News Portal

മീഡിയ വണ്‍ സംപ്രേഷണം വിലക്കി കേന്ദ്രം: നിയമനടപടി ആരംഭിച്ചെന്ന് ചാനല്‍

കൊച്ചി: മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. സുരക്ഷാ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഉത്തരവിനെതിരെ ചാനൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ്ണ നടപടികൾക്ക് ശേഷം സംപ്രേഷണം ആരംഭിക്കുമെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്തതയിലുള്ള മീഡിയ വൺ ചാനലിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വിലക്കേർപ്പെടുത്തുന്നത്.


Leave a Reply

Your email address will not be published. Required fields are marked *