KOYILANDY DIARY

The Perfect News Portal

മഹിളാ സംഘം മണ്ഡലം സമ്മേളനം

കൊയിലാണ്ടി:  കേരള മഹിളാ സംഘം മണ്ഡലം സമ്മേളനം കൊയിലാണ്ടിയില്‍ നടന്നു. ജില്ലാ സെക്രട്ടറി സി.എസ്.എലിസബത്ത് ഉദ്ഘാടനം ചെയ്തു. എൻ. ഇ. ബലറാം മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം  സെക്രട്ടറി കെ.ഓമന അദ്ധ്യക്ഷത വഹിച്ചു.  സി.പി.ഐ. നേതാക്കളായ  ഇ.കെ.അജിത്, പി.പി.വിമല, കെ.ടി.കല്യാണി, കെ.എം.ശോഭ,രമേശ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *