KOYILANDY DIARY

The Perfect News Portal

മണമൽ വസന്ത നിലയം പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ലക്ഷ്മി (70)

കൊയിലാണ്ടി: മണമൽ വസന്ത നിലയം പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: സജീവൻ, ശർമ്മിള, പരേതരായ വസന്ത, പ്രമീള. മരുമക്കൾ: കുഞ്ഞിരാമൻ, ഷീബ, നാരായണൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *