KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 7 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • മെഡിസിൻ
  • പല്ല്
  • ഇ.എൻ.ടി,
  • കുട്ടികൾ
  • എല്ല് രോഗം
  • ചെസ്റ്റ്

എന്നിവ ലഭ്യമാണ്.

Advertisements

ഇന്ന് സേവനം ഇല്ലാത്തവ

  • സർജ്ജറി
  • സ്‌കിൻ
  • സ്ത്രീ രോഗം
  • കണ്ണ്
  • **************
  • സ്കാനിംഗ്

എന്നിവ ലഭ്യമല്ല

വിശദ വിവരങ്ങൾക്ക് : 0496 2630142

Leave a Reply

Your email address will not be published. Required fields are marked *