KOYILANDY DIARY

The Perfect News Portal

നഗരസഭ കണ്ടെയിൻമെൻ്റ് വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി

കൊയിലാണ്ടി: നഗരസഭയിൽ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ പ്രഖ്യാപിച്ച 34,35,43, വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഓരോ വാർഡിലും, എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ 10 ഓളം പോലീസുകാരെ നിയമിച്ചു.. ഇവിടങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തി വരുന്നു. ഭക്ഷ്യവസ്തുക്കളും, മരുന്നും ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കേന്ദ്രങ്ങൾ മാത്രമേ പാടുള്ളു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം, ചാലിൽ പറമ്പ് ചെറിയമങ്ങാട്, പിഷാരികാവ് ക്ഷേത്രം ഉൾകൊള്ളുന്നതാണ് വാർഡുകൾ.

Leave a Reply

Your email address will not be published. Required fields are marked *