KOYILANDY DIARY

The Perfect News Portal

മണമില്ലാ മാലിന്യകേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിൽ ജെ.പി.ടെക് മോഡൽ മാലിന്യങ്ങൾ മണമില്ലാതെ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പദ്ധതി വൻവിജയമാകുന്നു. ജെ.പി.ടെകിന്റെ പൂർണ്ണ പിന്തുണയോടെയാണ് പുതിയ സ്റ്റാന്റിലെ കിഴക്ക് ഭാഗത്ത് മണമില്ലാ മാലിന്യകേന്ദ്രം ആരംഭിച്ചത്.

പൂർണ്ണമായും, ജൈവവളത്തിന് ആവശ്യക്കാളെറെയാണ്. കിലോ 20 രൂപ നിരക്കിലാണ് വളത്തിന് ചാർജ് ഈടാക്കുന്നത്. നഗരത്തിലെ മാലിന്യങ്ങളും, വിവാഹ വീടുകളിലെ മാലിന്യങ്ങൾ ചെറിയ തുക വാങ്ങിയാണ് മാലിന്യം ശേഖരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജൈവവളം വിപണിയിലിറക്കിയത് ജൈവവളത്തിന് ആവശ്യയക്കാരേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *