KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ സുരേഷ് സുനിതാലയത്തിൽ ഭാസ്കരൻ എ. ടി (77)

കൊയിലാണ്ടി: പെരുവട്ടൂർ സുരേഷ് സുനിതാലയത്തിൽ ഭാസ്കരൻ എ. ടി. (77) നിര്യതനായി. ഭാര്യ: നാരയണി, മക്കൾ: സുരേഷ്, സുനിത. മരുമക്കൾ: രാമക്യഷ്ണൻ വി. ടി, ദിവ്യ. സഹോദരങ്ങൾ: നാരായണി, കല്ല്യാണി, പത്മിനി, പരേതയായ കമല. സംസ്കാരം: വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *