KOYILANDY DIARY

The Perfect News Portal

ട്രാഫിക് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പോലീസ് നടത്തിയ ശുഭയാത്ര-ട്രാഫിക് ബോധവത്കരണ പരിപാടി കൊയിലാണ്ടിയില്‍ റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, ഡിവൈ.എസ്.പി. ടി.പി. പ്രേമരാജന്‍, കൗണ്‍സിലര്‍ സെലീന, സജു അബ്രഹാം, കെ.കെ. വേണു, ട്രാഫിക് എസ്.ഐ രാജന്‍, എം. നാസര്‍, എ.പി. രതീഷ്, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. എം.എം. സുദര്‍ശനകുമാര്‍ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *