KOYILANDY DIARY

The Perfect News Portal

ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റെർനാഷണലിന്റെ നേതൃത്വത്തിൽ മുച്ചി റി, മുറിയണ്ണാക്ക് രോഗികൾക്ക് നടത്തുന്ന ശസ്ത്രക്രിയാ ക്യാമ്പിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി. കോഴിക്കോട് ആസ്റ്റർ മിംസ് ഇന്റെ ർ നാഷണലിന്റെ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.

പ്രശസ്ത മൈക്രോ വാസ്കുലർ പ്ലാസ്റ്റിക് സർജൻ ഡോ.കെ.എസ്.കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്രീധരൻ, അരുൺ മണമൽ, എം.ആർ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *