KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പുലരിയില്‍ പി.എന്‍.ഗോപിനാഥ് (70) (റിട്ട. അധ്യാപകന്‍ വിരുന്നുകണ്ടി യു.പി.സ്‌കൂള്‍) നിര്യാതനായി. സീനിയര്‍ സിറ്റിസന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു .ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സുജ (ചെമ്മണ്ണൂര്‍ ഗോള്‍ഡ് ലോണ്‍, കൊയിലാണ്ടി), ജയ (സെയില്‍സ് ടാക്‌സ്, എരഞ്ഞിപ്പാലം). മരുമക്കള്‍: പ്രവീണ്‍, അജിത്ത്. സംസ്‌കാരം ഇന്ന് 20ന് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *