KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ SPC ക്യാമ്പ്

ചെങ്ങോട്ട്കാവ്: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളികരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സാബു കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സി.ഐ. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഗീതാനന്ദന്‍, പ്രധാനാധ്യാപകന്‍ മംഗള്‍ദാസ്, ലിന്‍സി എന്നിവര്‍ സംസാരിച്ചു. എ.എസ്.ഐ. ബാബു, ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *