KOYILANDY DIARY

The Perfect News Portal

പെൻഷൻ ഗുണഭോക്താക്കൾ സാക്ഷ്യപത്രം ഹാജരാക്കണം

കൊയിലാണ്ടി:  നഗരസഭയിലെ അവിവാഹിത പെൻഷൻ ഗുണഭോക്താവ്/വിധവാ പെൻഷൻ ഗുണഭോക്താവ് വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം നഗരസഭാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *