KOYILANDY DIARY

The Perfect News Portal

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് സമര്‍പ്പിക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ശുപാര്‍ശ നല്‍കി.

നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കരാറുകാരെയും ഉദ്യോഗസ്ഥരേയും പ്രതിചേര്‍ക്കാനാണ് ശുപാര്‍ശയെന്നാണ് സൂചന. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിനാണ് ശുപാര്‍ശ.

Leave a Reply

Your email address will not be published. Required fields are marked *