KOYILANDY DIARY

The Perfect News Portal

ന്യൂസിലാന്റ്‌ കൂട്ടക്കൊല: വംശീയ വിദ്വേഷത്തിനെതിരെ ലോക മനസാക്ഷി ഉണരണം: മുഖ്യമന്ത്രി

തിരുവനന്തപുരം> ന്യൂസിലാന്റിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.

ന്യൂസിലാന്റ്‌ പള്ളിയില്‍ വെടിവെയ്‌പ്‌: ഇന്ത്യക്കാരന്‍ മരിച്ചതായി സ്‌ഥിരീകരണം; മരണം 49‍മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ ഹൃദയം തകര്‍ന്നവര്‍ക്കൊപ്പം വേദന പങ്കിടുന്നു. വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മന:സാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്. തീവ്ര ദേശീയതയും കൂടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോകസമാധാനത്തിനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *